ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപ്പുറം ചോലയിൽ ചിമ്പൻ വൈദ്യരുടെ മകൻ ഡോ. രാജു നിര്യാതനായി. ചെന്ത്രാപ്പിന്നി HSS ലെ അധ്യാപിക വി. എസ്. സീനയാണ് ഭാര്യ.
ഡിഗ്രി വിദ്യാർത്ഥിനി യായ നവനീത ഏക മകളാണ്. സംസ്കാര കർമ്മം നാളെ (15.10.24. ചൊവ്വ) രാവിലെ 10ന് വീട്ടുവളപ്പിൽ.
previous post
