NCT
KeralaNewsThrissur News

സ്കൂട്ടറിൽ കഞ്ചാവ് കടത്തിയ കോണത്തുകുന്ന് സ്വദേശി അറസ്റ്റിൽ.

ഇരിങ്ങാലക്കുട : കോണത്തുകുന്നിൽ സ്കൂട്ടറിൽ കടത്തിക്കൊണ്ടു വരികയായിരുന്ന 50 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കോണത്തുകുന്ന് പുഞ്ചപ്പാടം കോലോത്ത് വീട്ടിൽ ഷിനിൽകുമാർ മകൻ അഭിജിത് കൃഷ്ണനെയാണ് ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി ആർ അനുകുമാറും സംഘവും അറസ്റ്റ് ചെയ്തത്. കഞ്ചാവ് കടത്തുന്നതിന് ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.

Related posts

വാടാനപ്പള്ളിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്.

murali

ചാവക്കാട് പാലയൂരിൽ വീട് കുത്തിത്തുറന്ന് സ്വർണാഭരണം കവർന്നു.

murali

ചെക്കു മെമ്മോറിയൽ അഖില കേരള ഫ്ലഡ്ലൈറ്റ് സെവെൻസ് ഫുട്ബോൾ ടൂർണമെന്റിൽ കാളിദാസ തളിക്കുളം വിജയികളായി.

murali
error: Content is protected !!