NCT
KeralaNewsThrissur News

മദ്യപിച്ച് ബസ് ഓടിച്ചു; ഇരിഞ്ഞാലക്കുടയിൽ ബസ്സ് ഡ്രൈവർമാർ പിടിയിൽ.

മദ്യപിച്ച് ബസ് ഓടിച്ച രണ്ട് ഡ്രൈവർമാർ ഇരിങ്ങാലക്കുട പോലീസിൻ്റെ പിടിയിൽ. തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന ആകാശ് ബസിലെ ഡ്രൈവർ പെരിഞ്ഞനം സ്വദേശി സജീവൻ, ഇരിങ്ങാലക്കുട – ചെമ്മണ്ട റൂട്ടിൽ സർവ്വീസ് നടത്തുന്ന ഗോവിന്ദ് ചക്രമത്ത് ബസിലെ ഡ്രൈവർ മാള സ്വദേശി ജീമോൻ എന്നിവരാണ് പിടിയിലായത്.

Related posts

ഓപ്പറേഷൻ തണ്ടർ: 5 കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി അറസ്റ്റിൽ.

murali

എഐവൈഎഫ് മണലൂർ മണ്ഡലം കമ്മറ്റി, ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു.

murali

ലോക്സഭാ തിരഞ്ഞെടുപ്പ്: രണ്ട് നാമനിര്‍ദേശപത്രിക കൂടി സമർപ്പിച്ചു.

murali
error: Content is protected !!