വലപ്പാട് സ്റ്റേഷൻ പരിധിയിലെ സ്റ്റേഷൻ റൗഡിയും, നിരവിധി ക്രിമിനൽ കേസിലെ പ്രതിയുമായ നിധിൻ (കുട്ടു )30 വയസ്സ്, S/o സുകുമാരൻ, വെള്ളാഞ്ചേരി ഹൗസ്, ചെമ്മാപ്പിളളി നാട്ടിക. കാപ്പ പ്രകാരം 25.10.2024 തീയതി മുതൽ 6 മാസത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്ക്.
next post
