NCT
KeralaNewsThrissur News

സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്.

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 360 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,520 രൂപയായി. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. 7315 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പവന് 59,000 കടന്നും മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ഇന്ന് സ്വര്‍ണവില താഴ്ന്നത്.

Related posts

കെഎസ്ആർടിസി ബസും, മീൻ ലോറിയും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക് : ബസ് ഡ്രൈവറുടെ പരിക്ക് ഗുരുതരം.

murali

ചാലക്കുടി പോട്ട ആശ്രമം സിഗ്നൽ ജംഗ്ഷനിൽ വാഹനാപകടം : സ്കൂട്ടർ യാത്രികൻ മരിച്ചു.

murali

തളിക്കുളം സ്നേഹതീരം ബീച്ച് പാർക്ക് : നവീകരണ പ്രവൃത്തികൾ അന്തിമ ഘട്ടത്തിൽ.

murali
error: Content is protected !!