NCT
KeralaNewsThrissur News

ചാലക്കുടി പോട്ട ആശ്രമം സിഗ്നൽ ജംഗ്ഷനിൽ വാഹനാപകടം : സ്കൂട്ടർ യാത്രികൻ മരിച്ചു.

ചാലക്കുടി പോട്ട ആശ്രമം സിഗ്നൽ ജംഗ്ഷനിൽ വാഹനാപകടം ഒരാൾ മരിച്ചു. ലോറി സ്കൂട്ടറിലിടിച്ചാണ് അപകടം. സിഗ്നൽ തെറ്റിച്ച ലോറി സ്കൂട്ടറിൽ ഇടിച്ച് നിരങ്ങി നീങ്ങി. സ്കൂട്ടർ യാത്രക്കാരനാണ് മരിച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. രാസവസ്തു കയറ്റി വന്ന ലോറി പൂർണ്ണമായും കത്തി നശിച്ചു. സ്കൂട്ടർ റോഡിലുരഞ്ഞ് തീ പിടിക്കുകയായിരുന്നു.

Related posts

വാടാനപ്പള്ളിയിൽ പതിനാറുകാരനെ എസ്ഐ ഉൾപ്പെടെയുള്ള പോലീസുകാർ മർദ്ദിച്ചതായി പരാതി.

murali

വലപ്പാട് ഗ്രാമ പഞ്ചായത്ത്‌ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

murali

മൂസഹാജി നിര്യാതനായി.

murali
error: Content is protected !!