NCT
KeralaNewsThrissur News

24 കിലോയോളം കഞ്ചാവുമായി രണ്ട് പേരെ പോലീസ് പിടികൂടി.

കൊടുങ്ങല്ലൂരിൽ കാറിൽ കടത്തുകയായിരുന്ന 24 കിലോയോളം കഞ്ചാവുമായി രണ്ട് പേരെ പോലീസ് പിടികൂടി. തൊടുപുഴ സ്വദേശികളായ ജയേഷ്, അൻസിൽ എന്നിവരാണ് പിടിയിലായത്. ഇന്ന് രാത്രി എട്ടരയോയാണ് സംഭവം.

കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് കൊടുങ്ങല്ലൂർ ചന്തപ്പുര ഭാഗത്ത് വെച്ചാണ് പോലീസ് പിടികൂടിയത്. ഒറീസയിൽ നിന്നും കടത്തുകയായിരുന്ന കഞ്ചാവ് തൃശൂർ, എറണാകുളം ജില്ലയിലെ തീരപ്രദേശങ്ങളിൽ വിതരണം ചെയ്യാൻ ലക്ഷ്യമിട്ടാണ് കാറിൽ കൊണ്ടുവന്നിരുന്നതെന്നും പോലീസ് പറഞ്ഞു.

Related posts

നാട്ടികയിൽ ആവേശമുയർത്തി ഗീത ഗോപിയുടെ പര്യടനം; രണ്ടാം ദിനം പാറളത്ത് വൻ സ്വീകരണം.

murali

അമിത വൈദ്യുതി പ്രവാഹം: ഗൃഹോപകരണങ്ങൾ കത്തി നശിച്ചു.

murali

പോലീസ് വാഹനം അപകടത്തിൽപ്പെട്ടു.

murali
error: Content is protected !!