NCT
KeralaNewsThrissur News

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ; ഒരു ഗഡു കൂടി അനുവദിച്ചു: വിതരണം നവംബർ 6 മുതൽ.

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു കൂടി പെൻഷൻ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. ബുധനാഴ്ച‌ മുതൽ തുക പെൻഷൻകാർക്ക് കിട്ടിത്തുടങ്ങുമെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.

Related posts

വാടാനപ്പള്ളിയിൽ രാസലഹരിയുമായി മൂന്ന് യുവാക്കൾ പിടിയിൽ.

murali

പെരിങ്ങോട്ടുകര താന്ന്യത്ത് ഗുണ്ടാ ആക്രമണം : വീട്ടമ്മയ്ക്ക് വെട്ടേറ്റു.

murali

വീട്ടമ്മയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി.

murali
error: Content is protected !!