വാടാനപ്പള്ളി : അബുദാബി ഇസ്ലാമിക് കൾച്ചറൽ സെന്റർ (ഐസിസി) ഭാരവാഹി വാടാനപ്പള്ളി റഹ്മത്ത് നഗറിൽ താമസിക്കുന്ന അമ്പലത്ത് വീട്ടിൽ പരേതനായ മുഹമ്മദ് മകൻ സൈതുമുഹമ്മദ് ഹാജി ഹൃദയാഘാതം മൂലം അബുദാബിയിൽ അന്തരിച്ചു. ഖബറടക്കം നാട്ടിൽ നടക്കും.
previous post
next post
