NCT
KeralaNewsThrissur News

മാനസിക വെല്ലുവിളിനേരിടുന്ന വിദ്യാർത്ഥിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു.

മാനസിക വെല്ലുവിളിനേരിടുന്ന വിദ്യാർത്ഥിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയായ ഈസ്റ്റ് ഫോർട്ട് ഡോൺ ബോസ്കോ ലൈനിലുള്ള അമ്പഴക്കാടൻ വീട്ടിൽ തുബാൾക്കി (34) എന്നയാളെയാണ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെ്യതത്. സ്കൂൾ വിട്ടുവന്നിരുന്ന വിദ്യാർത്ഥിയെ ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി അതിക്രമിക്കുകയായിരുന്നു.

Related posts

വോട്ടെണ്ണൽ; ജില്ലയിൽ 1,400 ഓളം പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചു.

murali

ബസിൽ വച്ച് കൗമാരക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാൾക്ക് ആറു വർഷം കഠിനതടവും പിഴയും.

murali

ഗുരുവായൂരിൽ ഓൺലൈൻ പെൺവാണിഭ സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ.

murali
error: Content is protected !!