എടതിരിഞ്ഞി ചെട്ടിയാൽ സ്വദേശി വെളമ്പത്ത് പരേതനായ ഗംഗാധരൻ മകൻ *ഷിജു* ( 52 ) ഹൃദയാഘാതം മൂലം സൗദിയിൽ വെച്ച് നിര്യാതനായി. അമ്മ : ജയ. ഭാര്യ : വിജി. മക്കൾ : പൃഥ്വി ഗംഗൻ, ലക്ഷ്മി ഷിജു. സംസ്കാരം പിന്നീട്.