NCT
KeralaNewsThrissur News

ചൊവ്വാഴ്ച റേഷൻ കടകൾ അടച്ചിട്ട് പ്രതിഷേധിക്കും.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് റേഷൻ കടകൾ ചൊവ്വാഴ്ച (19.11.24) അടച്ചിട്ട് പ്രതിഷേധിക്കും. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ വേതനവും, ഉത്സവബത്തയും നൽകണമെന്ന് റേഷൻ കട ഉടമകളുടെ ആവശ്യം. ഭക്ഷ്യവകുപ്പിനും ഉദ്യോഗസ്ഥർക്കും ഇന്ന് നോട്ടീസ് നൽകും.

Related posts

ശ്രീലക്ഷ്മിയ്ക്ക് മണപ്പുറം ഫൗണ്ടേഷൻ നിർമ്മിച്ച സ്നേഹഭവനം കൈമാറി .

murali

ശ്രീവത്സൻ നിര്യാതനായി.

murali

ശകുന്തള നിര്യാതയായി.

murali
error: Content is protected !!