NCT
KeralaNewsThrissur News

കൊടുങ്ങല്ലൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പി.യു.സുരേഷ് കുമാർ മത്സരിക്കും.

കൊടുങ്ങല്ലൂർ നഗരസഭയിലെ 41-ാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ജില്ലാ കോൺഗ്രസ്സ് കമ്മറ്റിയംഗം പി.യു.സുരേഷ് കുമാർ മത്സരിക്കും. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് ഇ. എസ്. സാബു സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു.

Related posts

യുവതിക്കെതിരെ ലൈംഗികാതിക്രമം; പ്രതിയെ തമിഴ്നാട്ടിൽ നിന്നും പിടികൂടി.

murali

വാഹനത്തിൽ നിന്ന് ബാറ്ററി മോഷ്ടിച്ച സംഭവം; നാലുപേർ പിടിയിൽ.

murali

വലപ്പാട് ഗ്രാമപഞ്ചായത്തില്‍ ആധുനിക സൗകര്യങ്ങളോടുകൂടി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മൃഗാശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വ്വഹിച്ചു.

murali
error: Content is protected !!