NCT
KeralaNewsThrissur News

ചേലൂരിലുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു.

മൂന്നുപീടിക – ഇരിഞ്ഞാലക്കുട റോഡിൽ ചേലൂരിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത് പെരിഞ്ഞനം, മതിലകം സ്വദേശികൾ. പെരിഞ്ഞനം കുറ്റിലക്കടവ് പറമ്പുവീട്ടിൽ (കരിമലയിൽ) അനിൽകുമാർ (55), മതിലകം പോലീസ് സ്‌റ്റേഷന് കിഴക്ക് പൊന്നാംപടിക്കൽ അബ്ദുൽഖാദർ മകൻ സത്താർ (45) എന്നിവരാണ് മരിച്ചത്. ഇന്നുച്ചയ്ക്ക് രണ്ട് മണിയോടെ ചേലൂർ പള്ളിക്കടുത്തായിരുന്നു അപകടം

Related posts

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിക്കായുള്ള അന്വേഷണത്തിനിടെ തൃശൂരിൽ നിന്നും മറ്റൊരു പെൺകുട്ടിയെ കണ്ടെത്തി.

murali

ബൈക്ക് തെന്നിമറിഞ്ഞ് ബൈക്ക് യാത്രികന് പരിക്കേറ്റു.

murali

SNDP യോഗം ഫുജൈറ യൂണിയന്റെ കുടുംബ സംഗമവും, 15 മത് ശിവഗിരി തീർത്ഥാടനത്തിന്റെ ബ്രോഷർ പ്രകാശനവും നടന്നു.

murali
error: Content is protected !!