NCT
KeralaNewsThrissur News

കൊടകരയിൽ വയറിങ്ങ് ജോലിക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു.

കൊടകരയിൽ ക്ഷേത്രത്തിൽ ഇലക്ട്രിക്കൽ ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. മറ്റത്തൂർ വീട്ടിച്ചുവട് തെക്കൂട്ട് വീട്ടിൽ സലീഷ് (46) ആണ് മരിച്ചത്.കൊടകര തിരുത്തൂർ ക്ഷേത്രത്തിൽ ഇലക്ട്രിക്കൽ ജോലിക്കിടയിലാണ് ഷോക്കേറ്റത്. ഉടൻതന്നെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊടകര പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Related posts

ലോകസഭാ തിരഞ്ഞെടുപ്പ്; ജില്ലയിൽ പ്രത്യേക സ്ക്വാഡുകളുടെ വാഹന പരിശോധന തുടങ്ങി.

murali

മതിലകത്ത് തീരദേശ മേഖലയിൽ എം.ഡി.എം.എ വിൽപന: ലഹരി മാഫിയാ സംഘത്തിലെ പ്രധാനി കൂടി അറസ്റ്റിൽ.

murali

കെ.എസ്.ആർ.ടി.സി ബസിന് പുറകിൽ സ്വകാര്യ ബസടിച്ച് അപകടം. 15 പേർക്ക് പരിക്കേറ്റു.

murali
error: Content is protected !!