NCT
KeralaNewsThrissur News

ഭാര്യ ആത്മഹത്യ ചെയ്ത സംഭവം : പ്രേരണ കുറ്റത്തിന് ഭര്‍ത്താവിന് ഏഴര വര്‍ഷം കഠിനതടവും പിഴയും ശിക്ഷ.

ഏങ്ങണ്ടിയൂര്‍ : ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യ പ്രേരണ കുറ്റത്തിന് പ്രതിയായ ഭര്‍ത്താവിനെ ഏഴരവര്‍ഷം കഠിനതടവും 15000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു. ഏങ്ങണ്ടിയൂര്‍ ചന്തപ്പടിയില്‍ പൊറ്റയില്‍ വീട്ടില്‍ ഉണ്ണികൃഷ്ണനെയാണ് ചാവക്കാട് കോടതി ശിക്ഷിച്ചത്.

തളിക്കുളം ത്രിവേണിയില്‍ കുട്ടംപറമ്പത്ത് അപ്പു മകള്‍ ഷീജയാണ് ആത്മഹത്യ ചെയ്തത്. 2019 ലായിരുന്നു സംഭവം. പ്രതിക്ക് നല്‍കിയ 20 പവന്‍ സ്വര്‍ണാഭരണവും പതിനായിരം രൂപയും സ്വന്തം ആവശ്യങ്ങള്‍ക്കായി ചിലവഴിക്കുകയും കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് മര്‍ദ്ദിക്കുകയുമായിരുന്നു. തുടര്‍ന്നാണ് ഷീജ ആത്മഹത്യ ചെയ്തത്.

Related posts

ഒല്ലൂർ സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ.

murali

കോൺഗ്രസ്‌ ക്ഷീണിക്കുമ്പോൾ രാജ്യത്ത് ഭിന്നിപ്പ് ശക്തിപ്പെടുന്നു: വി ടി ബലറാം.

murali

കാഞ്ഞാണി സെന്ററിൽ വീണ്ടും അപകടം; കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്.

murali
error: Content is protected !!