NCT
KeralaNewsThrissur News

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു; യൂണിറ്റിന് 16 പൈസയുടെ വർധന.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. യൂണിറ്റിന് 16 പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പുതിയ നിരക്ക് വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍. 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവരെ നിരക്ക് വര്‍ധനവ് ബാധിക്കില്ലെന്നാണ് കെ.എസ്.ഇ.ബി. അറിയിച്ചിരിക്കുന്നത്.

ബിപിഎൽ വിഭാഗത്തിനും നിരക്ക് വർധന ബാധകം. അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ തുടങ്ങിയവയുടെ താരിഫ് വർധിപ്പിച്ചിട്ടില്ല. എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള സൗജന്യ നിരക്ക് അതേപടി തുടരും.

Related posts

മർമ്മ ചികിത്സാകേന്ദ്രത്തിൽ ചികിത്സക്കെത്തിയ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം : ചികിത്സാകേന്ദ്രത്തിന്റെ ഉടമസ്ഥൻ കൂടിയായ പ്രതിയെ പിടികൂടി.

murali

എടതിരിഞ്ഞി പോത്താനി ശിവക്ഷേത്രത്തിൽ ആന ഇടഞ്ഞു.

murali

വലപ്പാട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ 2023-24 വർഷത്തെ മെറിറ്റ് ഡേ ആചരിച്ചു.

murali
error: Content is protected !!