NCT
KeralaNewsThrissur News

ബൈക്കിൽ പോവുകയായിരുന്ന യുവാവിനെ തടഞ്ഞുനിർത്തി ആക്രമിച്ച കേസിൽ ഒരാളെകൂടി മതിലകം പോലീസ് അറസ്റ്റുചെയ്തു.

മതിലകം : കൂളിമുട്ടത്ത് ബൈക്കിൽ പോവുകയായിരുന്ന യുവാവിനെ തടഞ്ഞുനിർത്തി ആക്രമിച്ച കേസിൽ ഒരാളെകൂടി മതിലകം പോലീസ് അറസ്റ്റുചെയ്തു. മതിലകം കൂളിമുട്ടം ഭജനമഠം സ്വദേശി രാമത്ത് ദിലീപി(27)നെയാണ് അറസ്റ്റുചെയ്തത്.

ഈ കേസിലെ മറ്റു പ്രതികളായ രാഹുൽ രാജ്, അഖിൽ എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തിരുന്നു. നവംബർ ഏഴിനാണ് ഇളയരാം പുരയ്ക്കൽ പ്രശോഭിയെ ഇവർ സംഘംചേർന്ന് ആക്രമിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related posts

തൃശൂരിൽ കെ മുരളീധരനുവേണ്ടിയുള്ള ചുമരെഴുത്തുമായി ടി.എൻ പ്രതാപൻ എം പി.

murali

എറവ് സെൻ്റ് തെരേസാസ് കപ്പൽ പള്ളിയിലെ അൾത്താരയിൽ പെസഹാദിനത്തിൽ ഒരുക്കിയ തിരുഹൃദയശിൽപം ശ്രദ്ധേയമായി.

murali

വയോധികൻ്റെ മൃതദേഹം വീടിനുള്ളിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തി.

murali
error: Content is protected !!