NCT
KeralaNewsThrissur News

കാപ്പ ചുമത്തി നാടുകടത്തി.

വലപ്പാട് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി നാടുകടത്തി. വലപ്പാട് ബീച്ച് ചാലുകുളം പള്ളി സ്വദേശി, തറയിൽ വീട്ടിൽ വിഷ്ണു (29 വയസ്സ്) എന്നിവരെ കാപ്പ ചുമത്തി 6 മാസത്തേയ്ക്ക് നാടുകടത്തി.

POCSO കേസ്സുൾപ്പടെ 8 ഓളം കേസ്സുകളിൽ പ്രതിയാണ് വിഷ്ണു. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശർമ്മ IPS നൽകിയ ശുപാർശയിൽ തൃശൂർ റേഞ്ച് DIG തോംസൺ ജോസ് IPS ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ലംഘിച്ചാൽ പ്രതിക്ക് മൂന്നു വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ്.

Related posts

ഹൃദയത്തിലെന്നും എന്റെ ഗ്രാമം ഓണാഘോഷം കാരുണ്യ വൃദ്ധ സദനത്തിൽ നടത്തി.

murali

തൃശ്ശൂരിൽ സിൽവർ ചാരായവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി.

murali

പോലീസ് സ്റ്റേഷന് മുന്നിൽ ഗുണ്ട് പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ പോലീസ് പിടികൂടി.

murali
error: Content is protected !!