പുതുക്കാട് ബാറിൽ സോഡാ കുപ്പികൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. ആമ്പല്ലൂർ വെണ്ടോർ സ്വദേശി കിളവൻപറമ്പിൽ ദിനേഷിനെയാണ് പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ചുങ്കം സ്വദേശി ജിയോക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.