NCT
KeralaNewsThrissur News

വാഹനാപകടം: കാറും ബൈക്കും കൂട്ടിയിടിച്ച് യുവതിക്ക് പരിക്കേറ്റു.

വാടാനപ്പള്ളി : ഏങ്ങണ്ടിയൂർ എലൈറ്റ് പടി പെട്രോൾ പമ്പിന് സമീപം കാറും, ബൈക്കും കൂടിയിടിച്ച് യുവതിക്ക് പരിക്കേറ്റു . ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ജീവനക്കാരിയായ തളിക്കുളം പത്താം കല്ല് കിഴക്ക് ഭാഗം താമസിക്കുന്ന പേലി വീട്ടിൽ അനിൽ കുമാർ ഭാര്യ രമ്യ (38) ക്കാണ് പരിക്കേറ്റത്. ഇവരെ തൃത്തല്ലൂർ സഹചാരി സെന്റർ ആംബുലൻസ് പ്രവർത്തകർ ചേറ്റുവ ഫിനിക്സ് മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

Related posts

വലപ്പാട് കോതകുളത്ത് യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ച് മൊബൈലും പണവും കവർന്നയാൾ അറസ്റ്റിൽ.

murali

മൂർക്കനാട് ഇരട്ടക്കൊലപാതകം; പ്രധാന പ്രതികളിൽ ഒരാൾ പിടിയിൽ.

murali

ഖുർആൻ മത്സരത്തിൽ മുഹമ്മദ്‌ സെനുദീൻ ഇർഫാനി ഒന്നാം സ്ഥാനം കരസ്ഥമാക്കി.

murali
error: Content is protected !!