NCT
KeralaNewsThrissur News

പോലീസുകാർക്കെതിരെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി കേസെടുക്കാൻ കോടതി ഉത്തരവ്.

വാടാനപ്പള്ളി  : ഏങ്ങണ്ടിയൂരിലെ ദളിത് യുവാവ് വിനായകന്റെ ആത്മഹത്യ: പോലീസുകാർക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്താൻ എസ്.സി/എസ്.ടി കോടതി ഉത്തരവ്.

ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ ആത്മഹത്യപ്രേരണ ചുമത്തിയിരുന്നില്ല. ഇതിനെതിരെ വിനായകന്റെ പിതാവ് നൽകിയ ഹർജിയിലാണ് നടപടി. 2017 ജൂലായ്‌ പതിനെട്ടിനാണ് ദളിത് യുവാവായ വിനായകനെ (18) വീട്ടിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്.

Related posts

ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്റിൽ വെച്ച് വിദ്ദ്യാർത്ഥിയെ ആക്രമിച്ച് മൊബൈൽ ഫോൺ കവർച്ച ചെയ്ത കേസ്സിലെ പ്രതി റിമാന്റിൽ.

murali

ദുബായിൽ വച്ച് നാട്ടിക സ്വദേശി വാഹനാപകടത്തിൽ മരണപ്പെട്ടു.

murali

മുഖ്യമന്ത്രിക്ക് ഗുരുവായൂരിൽ നേന്ത്രപ്പഴം കൊണ്ട് തുലാഭാരം.

murali
error: Content is protected !!