NCT
KeralaNewsThrissur News

ശ്രീധരൻ നിര്യാതനായി.

തൃപ്രയാർ ക്ഷേത്ര പരിസരത്ത് താമസിക്കുന്ന പൂച്ചപറമ്പിൽ ഉണിച്ചർ മകൻ ശ്രീധരൻ (88) നിര്യാതനായി. സംസ്ക്കാര കർമ്മം നാളെ (15.12.2024/ ഞായർ) രാവിലെ 11 മണിക്ക് നാട്ടിക ഗ്രാമപഞ്ചായത്ത് പൊതു ശ്മശാനത്തിൽ വെച്ച് നടക്കും. ഭാര്യ : ശ്യാമള. മക്കൾ: മീര, ബൈജു. മരുമക്കൾ : ഉണ്ണികൃഷ്ണൻ, ജയന്തി.

Related posts

അരിമ്പൂർ കുന്നത്തങ്ങാടിയിൽ സ്വകാര്യ കെട്ടിടത്തിൻ്റെ വരാന്തയിൽ രക്തക്കറ : പോലീസ് അന്വേഷണം ആരംഭിച്ചു.

murali

സ്വർണവില പുതിയ ഉയരത്തിലേക്ക്, പവന് 1,20,240 രൂപയായി.

murali

വലപ്പാട് ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന്റെ പന്തൽ കാൽനാട്ടൽ കർമ്മം നിർവഹിച്ചു.

murali
error: Content is protected !!