NCT
KeralaNewsThrissur News

സുനിൽ കുമാർ കുത്തിത്തിരിപ്പിന് ശ്രമിക്കുന്നതായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാർ.

തൃശൂർ : വി.എസ് സുനിൽകുമാറിനെ പോലെയുള്ളവർ കുത്തിത്തിരിപ്പിന് ശ്രമിക്കുന്നതായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാർ. വെറുപ്പിന്റെ രാഷ്ട്രീയം പ്രകടിപ്പിക്കാനാണ് സുനിൽ കുമാർ ശ്രമിക്കുന്നത്.

സുനിൽകുമാർ വെറുപ്പിൻ്റെ രാഷ്ട്രീയം വെച്ചുപുലർത്തുന്നത് ഉചിതമായില്ല. അദ്ദേഹം സ്വീകരിക്കുന്ന എല്ലാ നിലപാടുകളും ഇത്തരത്തിലുള്ളതാണ്. നഗര പിതാവായ മേയറെ കാണുന്നതിലും അദ്ദേഹത്തിന് ക്രിസ്മസ് കേക്ക് കൊടുക്കുന്നതിലും എന്തു തെറ്റാണ് സുനിൽകുമാർ കാണുന്നതെന്നും അനീഷ് കുമാർ ചോദിച്ചു.

Related posts

അനധികൃതമായി വിൽപ്പനയ്ക്കായി സൂക്ഷിച്ച 15 ലിറ്റർ വിദേശ മദ്യവുമായി മുരിയാട് സ്വദേശി പിടിയിൽ.

murali

പോലീസ് സ്റ്റേഷന് മുന്നിൽ ഗുണ്ട് പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ പോലീസ് പിടികൂടി.

murali

തൃശ്ശൂർ സ്വദേശികളായ യുവാക്കൾക്ക് ദാരുണാന്ത്യം.

murali
error: Content is protected !!