NCT
KeralaNewsThrissur News

ബസിൽ നിന്ന് തെറിച്ചു വീണ് വയോധികയ്ക്ക് ദാരുണാന്ത്യം

തിരുവില്വാമലയിൽ ബസിൽ നിന്ന് തെറിച്ചുവീണ് വയോധിക മരിച്ചു. തവക്കൽപ്പടി സ്വദേശി ഇന്ദിരാദേവി (65)ആണ് മരിച്ചത്. ആലത്തൂർ – കാടാമ്പുഴ റൂട്ടിലോടുന്ന മർവ ബസിൽ നിന്നാണ് വയോധിക തെറിച്ചു വീണത്. ബസ് ഡ്രൈവറും കണ്ടക്ടറും ഇറങ്ങിയോടി. അമിതവേഗത്തിൽ വളവ് വീശിയൊടിക്കുന്നതിനിടയാണ് അപകടം.

Related posts

നന്തിക്കര സെൻ്ററിൽ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് വാനിടിച്ച് പ്ലസ്ടു വിദ്യാർത്ഥിനി മരിച്ചു.

murali

വീട്ടിൽ ചാരായം വാറ്റിയ ആൾ പിടിയിൽ, അനുബന്ധ സാമഗ്രികളും വാഷും കണ്ടെടുത്തു.

murali

അമ്പതിനായിരം രൂപ കൈക്കൂലി വാങ്ങിയ സ്‌പെഷ്യൽ വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും വിജിലൻസ് പിടിയിലായി.

murali
error: Content is protected !!