NCT
KeralaNewsThrissur News

തൃപ്രയാറിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്.

തൃപ്രയാർ: തെക്കേ ആത്മാവിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. തൃപ്രയാർ സ്വദേശി പുത്തൂർ വീട്ടിൽ ഗോപിനാഥൻ മകൻ ഗോകുൽ (30),

കഴിമ്പ്രം സ്വദേശി കാരയിൽ വീട്ടിൽ ബാബു മകൻ യാദവ് (27) എന്നിവരെ തൃപ്രയാർ ആക്‌ടസ് പ്രവർത്തകർ തൃശ്ശൂർ ജില്ലാ ജനറൽ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചു.

Related posts

അധ്യാപക ഒഴിവ്.

murali

കയ്പമംഗലം പോലീസ് സ്‌റ്റേഷൻ മാര്‍ച്ച് : കോണ്‍ഗ്രസ് പ്രവര്‍ത്തകർക്കെതിരെ കേസ്.

murali

പി.വി അൻവറിന് ജാമ്യം.

murali
error: Content is protected !!