NCT
KeralaNewsThrissur News

കയ്പമംഗലം പോലീസ് സ്‌റ്റേഷൻ മാര്‍ച്ച് : കോണ്‍ഗ്രസ് പ്രവര്‍ത്തകർക്കെതിരെ കേസ്.

കയ്പമംഗലത്ത് പോലീസ് സ്‌റ്റേഷനിലേയ്ക്ക് മാര്‍ച്ച് നടത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. അനുമതിയില്ലാതെ പ്രകടനം നടത്തിയതിനാണ് കേസ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കണ്ടാലറിയാവുന്ന 22 പേര്‍ക്കെതിരെയാണ് കേസ്. പോക്‌സോ കേസില്‍ ഉള്‍പ്പെട്ട സിപിഎം നേതാവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് രാവിലെ മാര്‍ച്ച് നടത്തിയത്.

Related posts

ഓപ്പറേഷൻ തൂഫാൻ : കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി നിരോധിത പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ച കേസ്സിൽ ഒരാൾ അറസ്റ്റിൽ; പ്രതി റിമാന്റിലേക്ക്.

murali

2 പേർക്ക് തേനീച്ചക്കുത്തേറ്റു.

murali

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം.

murali
error: Content is protected !!