സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് 120 രൂപ വർധിച്ച് 57,200 രൂപയായി. കഴിഞ്ഞ ദിവസം 57,080 രൂപയിലായിരുന്നു പവൻ്റെ വിൽപ്പന. ഗ്രാമിന് 15 രൂപ വർധിച്ച് 7150 രൂപയിലെത്തി. രാജ്യത്തെ കമ്മോഡിറ്റി എക്സ്ചേഞ്ച് ആയ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണവില 76,768 രൂപയാണ്.
previous post
next post
