NCT
KeralaMoviesNewsThrissur News

ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം ഓസ്‌കറിലേക്ക്; പ്രാഥമിക റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം ഓസ്‌കര്‍ അവാര്‍ഡിനായുള്ള പ്രാഥമിക റൗണ്ടില്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമയുടെ ജനറല്‍ വിഭാഗത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. ജനറല്‍ വിഭാഗത്തിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ബ്ലസ്ലി പറഞ്ഞു.

സാധാരണഗതിയില്‍ ഫോറിന്‍ സിനിമാ കാറ്റഗറിയിലാണ് ഇന്ത്യയില്‍ നിന്നടക്കമുള്ള ചിത്രങ്ങള്‍ പരിഗണിക്കാറുള്ളത്. മികച്ച ചിത്രം എന്ന ജനറല്‍ കാറ്റഗറിയിലെ പ്രാഥമിക റൗണ്ടിലേക്കാണ് ആടുജീവിതം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇനിയാണ് വോട്ടെടുപ്പിലേക്കുള്‍പ്പടെ വരുന്നതെന്നും സംവിധായകൻ ബ്ലെസി വ്യക്തമാക്കി.

Related posts

ഉത്രാളിക്കാവ് ദേവീക്ഷേത്രത്തിൽ ദേവിഭാഗവത നവാഹയജ്ഞത്തിന്റെ എട്ടാം ദിവസം ലക്ഷ്‌മി കല്യാണവും വിവിധ ചടങ്ങുകളും പൂർത്തിയായി.

murali

നാളികേരം എടുക്കാൻ തോട്ടിൽ ഇറങ്ങി കണാതെയായ ആളുടെ മൃതദേഹം കണ്ടെത്തി.

murali

ദേശീയപാതാ വികസനവും, അനധികൃത പാർക്കിംഗും ചർച്ച ചെയ്ത് ജില്ലാ വികസന സമിതി യോഗം ചേർന്നു.

murali
error: Content is protected !!