വാടാനപ്പള്ളി ചിലങ്ക പമ്പിനു തെക്കുവശം കാർ യൂടെൺ ചെയുന്നതിനിടെ പുറകിൽ വന്നിരുന്ന ബൈക്ക് ഇടിച്ച് രണ്ടുപേർക്ക് പരിക്ക്. തൃത്തല്ലൂർ സ്വദേശി നാലകത്ത് വീട്ടിൽ ഹിലാൽ (19) നാട്ടിക ബീച്ച് സ്വദേശി കാവുങ്ങൽ വീട്ടിൽ നൗഫൽ (18) എന്നവരെ സാരമായ പരിക്കുകളോടെ വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ ചേറ്റുവ ഫിനിക്സ് ആശുപത്രിയിൽ എത്തിച്ചു.
