NCT
KeralaNewsThrissur News

വധശ്രമക്കേസിലെ പ്രതികൾ ആലപ്പാട് പിടിയിൽ.

വധശ്രമക്കേസിലെ പ്രതികളായ നാല് പേരെ അന്തിക്കാട്, കളമശ്ശേരി പോലീസ് ചേർന്ന് പിടികൂടി. ആലപ്പാട് സെന്റ്ററിൽ നിന്നുമാണ് പ്രതികൾ പിടിയിലായത്. അറസ്റ്റിലായവർ തിരുവനന്തപുരം എറണാകുളം സ്വദേശികളാണെന്ന് സൂചന.

Related posts

പോക്സോ കേസിൽ 57കാരന് 10 വർഷം കഠിന തടവ്.

murali

യുട്യൂബറായ മണവാളനെതിരെ തൃശ്ശൂർ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി.

murali

തൃശൂർ പാലപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി പശുകിടാവിനെ കൊന്നു.

murali
error: Content is protected !!