NCT
KeralaNewsThrissur News

ആടിനെ മേയ്ക്കാൻ പോയ വീട്ടമ്മ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു.

മലപ്പുറം: കാട്ടാന ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു. എടക്കര മുത്തേടം ഉച്ചക്കുളം കോളനിയിലെ സരോജിനി(51)യാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 10 മണിയോടെ ആടിനെ മേയ്ക്കാൻ പോയപ്പോഴായിരുന്നു സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related posts

ക്ഷേത്രങ്ങളിൽ നിന്നും പഞ്ചലോഹം, വെള്ളി എന്നിവയും, ഭണ്ഡാരവും മോഷണം ചെയ്തു; മണിക്കൂറുകൾക്കുള്ളിൽ മോഷ്ടാവ് പിടിയിൽ.

murali

ഗൾഫിൽ മയക്ക് മരുന്ന് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചവർ നാട്ടിലെത്തി വീണ്ടും രാസലഹരി വിൽപ്പന.

murali

ഏഴ് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 62 കാരന് 12 വർഷം കഠിനതടവും, ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ.

murali
error: Content is protected !!