NCT
KeralaNewsThrissur News

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു.

ദേശീയപാതയിൽ കയ്പമംഗലം വഴിയമ്പലത്ത് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് സാരമായി പരിക്കേറ്റ് ചികിത്സയിൽ ആയിരുന്നയാൾ മരിച്ചു. കയ്പമംഗലം മൂന്നുപീടിക ബീച്ച് റോഡ് സ്വദേശി കണ്ടകത്ത് മുഹമ്മദ് ഹാജിയുടെ മകൻ ഹസബു (56) ആണ് മരിച്ചത്. രണ്ട് മാസം മുമ്പായിരുന്നു അപകടം.

തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകീട്ട് ആറ് മണി യോടെയാണ് മരിച്ചത്. ഭാര്യ: രഹന. മക്കൾ: തസ്‌നീം, ഫാരിസ്. മരുമകൻ: ഹസീബ്. ഖബറടക്കം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് കയ്പമംഗലം പുത്തൻപള്ളി ഖബർസ്ഥാനിൽ

Related posts

വെള്ളാങ്ങല്ലൂരില്‍ കാര്‍ കത്തി നശിച്ചു.

murali

യു ഡി എഫ് ന്റെ പ്രചാരണ ബോർഡുകളും കൊടി തോരണങ്ങളും നശിപ്പിച്ചതായി പരാതി.

murali

പുതുക്കാട് റിപ്പർ മോഡൽ ആക്രമണം; രണ്ടാം പ്രതിയായ യുവതി റിമാൻഡിൽ.

murali
error: Content is protected !!