NCT
KeralaNewsThrissur News

ശാരദ നിര്യാതയായി.

ഇരിങ്ങാലക്കുട : പുല്ലൂർ സെന്റ് സേവിയേഴ്സ് ദേവാലയത്തിന് സമീപം പയ്യപ്പാടൻ വിജയൻ ഭാര്യ തയ്യിൽ ശാരദ (83) നിര്യാതയായി. സംസ്കാരം ജനുവരി 19 (ഞായറാഴ്ച) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ : ലത(മുൻ പി ഡബ്ലിയു ഓവർസിയർ), സുമ (മുൻ ഇറിഗേഷൻ ഓവർസിയർ) മരുമക്കൾ : മണിലാൽ, ശിവദാസ്

Related posts

16-ാം കേരള നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണനെ തെരഞ്ഞെടുത്തു.

murali

സ്വകാര്യ ബസ് ഇടിച്ച് എൻജിനിയറിംഗ് വിദ്യാർത്ഥി മരിച്ചു.

murali

തളിക്കുളത്ത് വേടന് പുരസ്കാര വിതരണം: ചടങ്ങ് ജൂലൈ ഒ​ന്നി​ലേക്ക് മാറ്റി.

murali
error: Content is protected !!