NCT
KeralaNewsThrissur News

തളിക്കുളത്ത് വേടന് പുരസ്കാര വിതരണം: ചടങ്ങ് ജൂലൈ ഒ​ന്നി​ലേക്ക് മാറ്റി.

ത​ളി​ക്കു​ളം : സ്നേ​ഹ​തീ​ര​ത്ത് ഈ ​മാ​സം 19ന് ​ന​ട​ക്കേ​ണ്ട പ്രി​യ​ദ​ർ​ശി​നി ലൈ​ബ്ര​റി ഉ​ദ്ഘാ​ട​ന​വും വേ​ട​ന് ന​ൽ​കു​ന്ന പ്ര​ഥ​മ പു​ര​സ്കാ​ര വി​ത​ര​ണ​വും ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് മാ​റ്റി​വെ​ച്ചു. ജൂലൈ ഒ​ന്നി​ന് വൈ​കീ​ട്ട് മൂ​ന്നി​നാ​ണ് ന​ട​ക്കു​ക​യെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Related posts

സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിയ അരിമ്പൂർ പഞ്ചായത്തിലെ അങ്കണവാടി പ്രവർത്തകരെ ആദരിച്ചു.

murali

ബാറില്‍ വെച്ചുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് യുവാക്കള്‍ക്ക് പരിക്കേറ്റു.

murali

ജില്ലാ റോഡ് സുരക്ഷാ സമിതി യോഗം ചേർന്നു.

murali
error: Content is protected !!