NCT
KeralaNewsThrissur News

അഞ്ഞൂർ പാർക്കാടി പൂരാഘോഷം വർണാഭമായി.

പാർക്കാടി പാടത്ത് ജനസാഗരം; പൂരാഘോഷം വർണാഭമായി, രാവിലെ വിശേഷാൽ പൂജകൾ, നടക്കൽ പറ, എന്നിവയ്ക്കുശേഷം പൊങ്കാല സമർപ്പണം നടന്നു. ഉച്ചയ്ക്ക് 2.30ന് ദേവസ്വം പൂരം എഴുന്നള്ളിച്ചു.

പുതൃക്കോവിൽ പാർത്ഥസാരഥി ഭഗവതിയുടെ തിടമ്പേറ്റി. പത്മശ്രീ പെരുവനം കുട്ടന്മാരാരുടെ പ്രമാണത്തിൽ വെള്ളിത്തിരുത്തി ഉണ്ണി നായർ, ചൊവ്വല്ലൂർ മോഹനൻ, ചെവ്വല്ലൂർ സുനിൽ, വെള്ളിത്തിരുത്തി ദിനേശ് എന്നിവരുടെ നടപ്പുര പഞ്ചാരിമേളവും നടന്നു.

Related posts

യുവാവിനെ സ്കൂട്ടറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമം; പ്രതി അറസ്റ്റിൽ.

murali

തൃശ്ശൂര്‍ കമ്മിഷണര്‍ അങ്കിത് അശോകനെ സ്ഥലം മാറ്റി.

murali

തൃശൂർ കോർപ്പറേഷൻ പരിധിയിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി.

murali
error: Content is protected !!