NCT
KeralaNewsThrissur News

കൊടുങ്ങല്ലൂരിൽ താലപ്പൊലി ആഘോഷം കാണാനത്തിയ യുവാവിനെ ആക്രമിച്ച കേസിൽ 5 ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ.

കൊടുങ്ങല്ലൂരിൽ താലപ്പൊലി ആഘോഷം കാണാനെത്തിയ യുവാവിനെ ആക്രമിച്ച കേസിൽ 5 ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ. മണിലാൽ, കൃഷ്‌ണചന്ദ്രൻ, രാഹുൽ, മിഷാൽ, കാർത്തിക് എന്നിവരാണ് അറസ്റ്റിലായത്. തണ്ടാംകുളം കരിനാട്ട് അമലിനാണ് മർദ്ദനമേറ്റത്.

Related posts

ആറാട്ടുപുഴ പൂരം: അന്തിക്കാട് – ചൂരക്കോട് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു.

murali

കവി കുഞ്ഞുണ്ണി മാസ്റ്റർ 97-ാം ജന്മദിനാചരണം നടത്തി.

murali

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡു ചൊവ്വാഴ്‌ച മുതൽ വിതരണം ചെയ്യും.

murali
error: Content is protected !!