NCT
KeralaNewsThrissur News

പി.എ. ഷാജഹാൻ കയ്‌പമംഗലം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്‌റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ.

കയ്‌പമംഗലം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്‌റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാനായി കോൺഗ്രസ്സിലെ പി.എ. ഷാജഹാൻ തിരഞ്ഞെടുക്കുപ്പെട്ടു. നിലവിലെ ചെയർമാനായിരുന്ന പി. കെ. സുകന്യ, യു.ഡി.എഫിലെ ധാരണ പ്രകാരം രാജിവെച്ച ഒഴിവിലേയ്ക്കാണ് തിരഞ്ഞുടുപ്പ് നടന്നത്. ഏഴാം വാർഡ് അംഗമാണ് പി. എ. ഷാജഹാൻ.

Related posts

ബൈക്കും, പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു..

murali

ബൈക്ക് യാത്രികരായ കുടുംബത്തെ കരിങ്കല്ല് കൊണ്ട് മുഖത്തടിച്ച് പരിക്കേൽപ്പിച്ച കേസിൽ മതിലകം സ്വദേശി അറസ്റ്റിൽ.

murali

കാർ സ്കൂട്ടറിൽ തട്ടിയതിനെ തുടർന്നു യുവാവിനെ ഹെൽമറ്റുകൊണ്ട് ആക്രമിച്ച കേസിൽ രണ്ട് പേരെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു.

murali
error: Content is protected !!