NCT
KeralaNewsThrissur News

കനോലി കനാലിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.

പെരിഞ്ഞനം ചക്കരപ്പാടം പള്ളിയുടെ കിഴക്ക് ഭാഗത്ത്‌ കനോലി കനാലിൽ കണ്ടെത്തിയ മൃതദേഹം കൊടുങ്ങല്ലൂരിൽ നിന്നും കാണാതായ യുവാവിന്റേത്. കൊടുങ്ങല്ലൂർ എരിശ്ശേരി പാലം സ്വദേശി പുഴങ്കരയില്ലത്ത് സവാദിൻ്റെ മകൻ സൽമാൻ (21) ആണ് മരിച്ചത്.

Related posts

കയ്പമംഗലം ചാപ്പള്ളിപ്പുറം മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിൽ സിപിഐഎമ്മിന് എതിരില്ല.

murali

ചൊവ്വന്നൂരിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് നീണ്ടൂർ സ്വദേശിക്ക് ദാരുണാന്ത്യം.

murali

സപ്ലൈകോ: റെക്കോഡ് വിൽപ്പന.

murali
error: Content is protected !!