NCT
KeralaNewsThrissur News

വാഹനാപകടത്തിൽ യുവതിക്ക് പരിക്ക്.

കയ്പമംഗലത്ത് ദേശീയപാതയിൽ സ്കൂട്ടറും മിനി ലോറിയും, കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് പരിക്ക്. കയ്പമംഗലം ബോർഡ് സ്വദേശി കാഞ്ഞിരപ്പറമ്പിൽ കാർത്തികയ്ക്കാണ് പരിക്ക്. ഇവരെ കൊപ്രക്കളം ഐഎസ്എം ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നുരാവിലെ ഒൻപത് മണിയോടെ കയ്പമംഗലം പന്ത്രണ്ടിൽ വെച്ചായിരുന്നു അപകടം.

Related posts

കൊടുങ്ങല്ലൂരിലെ ആശുപത്രിയിലേക്ക് ഗൃഹനാഥനെ കൊണ്ടു പോവുകയായിരുന്ന ആംബുലൻസിനെ പിന്തുടർന്ന കുടുംബാംഗങ്ങളുടെ കാർ തലകീഴായി മറിഞ്ഞു.

murali

ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശവുമായി ജില്ലാ ഭരണകൂടം.

murali

 പെരിങ്ങോട്ടുകരയിൽ വീടിൻ്റെ ചുമരിടിഞ്ഞ് ദേഹത്ത് വീണ് തൊഴിലാളിയുടെ കൈ അറ്റു.

murali
error: Content is protected !!