NCT
KeralaThrissur News

ഫർണിച്ചർ നിർമ്മാണശാലയിലെ കട്ടർ തട്ടി ശരീരം രണ്ടായി മുറിഞ്ഞു; തൊഴിലാളിക്ക് ദാരുണാന്ത്യം.

മലപ്പുറത്ത് ഫർണിച്ചർ നിർമ്മാണശാലയിലെ കട്ടർ ശരീരത്തിൽ തട്ടി ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശ് സ്വദേശി സുബ്ഹാൻ അലിയാണ് (22) മരിച്ചത്. ഫർണിച്ചർ നിർമ്മാണത്തിനിടെ കട്ടർ യുവാവിൻ്റെ വയറിൽ തട്ടുകയായിരുന്നു. തുടർന്ന് ശരീരം രണ്ടായി മുറിഞ്ഞു.

സ്ഥാപനത്തിലുണ്ടായിരുന്ന തൊഴിലാളികൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അടുത്ത മാസം വിവാഹം നടക്കാനിരിക്കെയായിരുന്നു അപകടം.

Related posts

1.58 കോടിയിലധികം രൂപയുടെ ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പ് പ്രതിയെ ഇടുക്കിയിൽ നിന്നും അറസ്റ്റ് ചെയ്തു..

murali

ഇരിങ്ങാലക്കുട നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ തിരികെ ലഭിച്ചു.

murali

ഓൺലൈൻ പ്രസ്സ് ക്ലബ് ഓഫ് കേരള തൃശൂർ ജില്ലയിലെ മെമ്പർമാർക്കുള്ള ഐഡി കാർഡ്, സർട്ടിഫിക്കറ്റ് വിതരണോത്ഘാടനം തൃശൂർ ബിനി ഹെറിറ്റേജിൽ സംഘടിപ്പിച്ചു.

murali
error: Content is protected !!