NCT
KeralaNewsThrissur News

പൊതിയഞ്ചേരിക്കാവ് ക്ഷേത്രത്തിലെ പൂരാഘോഷത്തിനിടെ ആനയിടഞ്ഞു.

പെരുമ്പിലാവ് പൊതിയഞ്ചേരിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തിനിടെ ആനയിടഞ്ഞു. പ്രാദേശിക ആഘോഷ കമ്മറ്റിയുടെ എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തുന്നതിന് മുമ്പായാണ് ഐനിക്കുളങ്ങര മഹാദേവൻ എന്ന ആന അനുസരണക്കേട് കാട്ടിയത്. ആനയെ ഉടൻ തന്നെ തളക്കാനായതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി.

Related posts

സിപിഎം പഞ്ചായത്ത് ഭരണത്തിൽ നാട്ടികയിൽ റോഡും തോടും ഒരുപോലെയായി- കോൺഗ്രസ്.

murali

ശ്രീകോവിൽ മേൽക്കൂരയിൽ അറ്റകുറ്റപണികൾ; 19ന് ഗുരുവായൂർ ക്ഷേത്രനട ഉച്ചയ്ക്ക് 1.30 ന് അടയ്ക്കും.

murali

പ്രശസ്ത സംവിധായകൻ മോഹൻ അന്തരിച്ചു.

murali
error: Content is protected !!