NCT
KeralaNewsThrissur News

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ. ഷഫീർ ബാബുവിനെ സസ്പെന്റ് ചെയ്തു.

കൊടുങ്ങല്ലൂർ : കർണ്ണാടകത്തിൽ, ഇ.ഡി. ഉദ്യോഗസ്ഥനാണെന്ന വ്യാജേന തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ. ഷഫീർ ബാബുവിനെയാണ് തൃശ്ശൂർ റൂറൽ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ് സസ്പെൻഡ് ചെയ്തത്.

Related posts

ചാവക്കാട് ഒരുമനയൂരിൽ സ്ഫോടനം: സംശയാസ്പദമായ സാഹചര്യത്തിൽ യുവാവ് കസ്റ്റഡിയിൽ.

murali

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

murali

സെൻട്രൽ സഹോദയ സ്കൂൾ കലോത്സവം : കാറ്റഗറി 4-ൽ വൈഗ കെ സജീവ് കലാതിലകം.

murali
error: Content is protected !!