NCT
KeralaNewsThrissur News

ബൈക്കിൽ എത്തിയ ആൾ വഴിയാത്രക്കാരിയുടെ സ്വർണ്ണമാല കവർന്നു.

മരത്തംകോട് : ബൈക്കിൽ എത്തിയ ആൾ വഴിയാത്രക്കാരിയുടെ സ്വർണ്ണമാല കവർന്നു. ഇന്ന് വൈകിട്ട് 5 മണിയോടെ മരത്തംകോട് എകെജി നഗർ റോഡിൽ വച്ചായിരുന്നു സംഭവം. ഹെൽമറ്റ് തിരിച്ച് ബൈക്കിൽ എത്തിയ ആൾ പെട്ടെന്ന് വീട്ടമ്മയായ സ്ത്രീയുടെ മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു.

ഇയാളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പോലീസ് അന്വേഷണം തുടങ്ങി, ഇയാളെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ കുന്നംകുളം പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് SHO . യു.കെ ഷാജഹാൻ അറിയിച്ചു.

Related posts

കയ്‌പമംഗലത്ത് കഞ്ചാവ് ചെടി കണ്ടെത്തി.

murali

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർ​ഗീസിന് ഇഡി നോട്ടീസ് അയച്ചു.

murali

പരാതി നൽകാനെത്തിയ ആളെ മർദ്ദിച്ചു; ചേർപ്പ് ഇൻസ്പെക്ടർക്കെതിരെ നടപടിയാവശ്യപ്പെട്ട് എംഎൽഎ മുഖ്യമന്ത്രിക്ക് പരാതി നൽകി.

murali
error: Content is protected !!