NCT
KeralaNewsThrissur News

പാമ്പ് കടിയേറ്റ് മരിച്ചു.

പുത്തൻപീടിക : പാമ്പ് കടിയേറ്റ് മരിച്ചു. കൈതമുക്ക് കുറുവത്ത് ക്ഷേത്രത്തിന് സമീപം ചോരങ്ങത്ത് പരേതനായ പുരുഷോത്തമൻ മകൻ ഷെറിൻ (43) ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാത്രി 8 മണിക്ക് വീടിന് സമീപത്തെ വഴിയിൽ വെച്ചാണ് പാമ്പ് കടിയേറ്റത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തും മുമ്പേ മരണം സംഭവിച്ചു. പുത്തൻപീടിക സെൻ്ററിലെ ടൂ വീലർ വർക്ക്ഷോപ്പ് ഉടമയാണ്.

Related posts

ബാറില്‍ വെച്ചുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് യുവാക്കള്‍ക്ക് പരിക്കേറ്റു.

murali

രാജൻ കാഞ്ഞിരക്കോട് അന്തരിച്ചു.

murali

വീട്ടുകാർക്കൊപ്പം ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നെ​ത്തി​യ 14 കാ​ര​ൻ കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ചു.

murali
error: Content is protected !!