NCT
KeralaNewsThrissur News

അതിരപ്പിള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ കാട്ടാന ചരിഞ്ഞു.

അതിരപ്പിള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ് കോടനാട് ചികിത്സയിലായിരുന്ന കൊമ്പൻ ചരിഞ്ഞു. ഡോക്ടർമാർ ചികിൽസിച്ചു വരവേ ആന പെട്ടന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയാഘാതം എന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മറ്റ് വിവരങ്ങൾ വ്യക്തമാകൂ.

Related posts

ലോക്കൽ കമ്മിറ്റി അംഗത്തിന് മർദ്ദനമേറ്റു.

murali

ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ താന്ന്യം യൂണിറ്റ് 25-ാം വാർഷികം.

murali

തൃശൂർ പൂരം പ്രദർശനത്തിന് തുടക്കം.

murali
error: Content is protected !!