NCT
KeralaNewsThrissur News

മദ്യപിക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ മർദ്ദിച്ച് അവശനാക്കി: മൂന്ന് പേർ പിടിയിൽ.

അഞ്ചങ്ങാടി ജങ്ഷൻ സമീപം ഒഴിഞ്ഞ പറമ്പിൽ ഇരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനെ തുടർന്ന് കാര കാതിയാളം പ്രദേശത്ത് വാടകയ്ക്ക് താമസിക്കുന്ന പി. വെമ്പല്ലൂർ ഇല്ലിച്ചോട് ദേശത്ത് പുതുകുളത്ത് വീട്ടിൽ നൗഫൽ (34 വയസ്സ്) നെ മർദിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ.

വെമ്പല്ലൂർ സ്വദേശി പനങ്ങാട്ട് വീട്ടിൽ ഗോകുൽ,മുള്ളൻ ബസാർ സ്വദേശി പടിയത്ത് വീട്ടിൽ ശ്രീശാന്ത്,കാരഞ്ചേരി സ്വദേശി ബാലു എന്നിവരെയാണ് മതിലകം പോലീസ് പിടികൂടിയത്. 21 നായിരുന്നു സംഭവം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Related posts

കയ്പമംഗലത്ത് വള്ളം മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്..

murali

മാള ജ്വല്ലറി മോഷണക്കേസിലെ പ്രതിയെ 36 മണിക്കൂറിനുള്ളിൽ പിടികൂടി.

murali

തൃശൂർ നഗരത്തിൽ ദുരിതപ്പെയ്ത്ത്: അശ്വനി ആശുപത്രിയിൽ വെള്ളം കയറി.

murali
error: Content is protected !!