കുന്നംകുളം : തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ ചൊവ്വന്നൂർ പഞ്ചായത്തിലെ മാന്തോപ്പ് വാർഡിൽ എൽഡിഎഫിലെ ഷഹർബാൻ 48 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽഡിഎഫിന് 337 വോട്ടും, യുഡിഎഫിന് 268 വോട്ടും, ബിജെപിക്ക് 289 വോട്ടും ലഭിച്ചു.