ചാഴൂർ : ഗജരാജൻ കോഴിപ്പറമ്പിൽ അയ്യപ്പൻ ചരിഞ്ഞു. 62 വയസായിരുന്നു. ചാഴൂർ ചേറ്റക്കുളം പാറക്കുളങ്ങര അയ്യപ്പ ക്ഷേത്രത്തിന്റെ വളപ്പിൽ തളച്ചിരുന്ന ആന ഇന്ന് പുലർച്ചെയാണ് ചരിഞ്ഞത്.