NCT
KeralaNewsThrissur News

താമരശ്ശേരിയിൽ വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു.

കോഴിക്കോട് : താമരശ്ശേരിയിൽ വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസാണ് മരിച്ചത്.

രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. വട്ടോളി എം ജെ ഹയർ സെക്കൻഡറി സ്കൂ‌ളിലെ വിദ്യാർത്ഥിയാണ് ഷഹബാസ്.

Related posts

പെരിഞ്ഞനത്ത് നിരവധി പേർക്ക് വളർത്തുനായയുടെ കടിയേറ്റു.

murali

ശ്രീനാരായപുരം ദേശീയ പാതയിലുണ്ടായ വാഹന അപകടത്തിൽ യുവാവ് മരിച്ചു.

murali

കാപ്പ നിയമ ലംഘനം പ്രതി പിടിയിൽ.

murali
error: Content is protected !!